Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പ് ടീമിനൊപ്പമുള്ള ശ്രീലങ്കന്‍ താരം ലൈംഗികാതിക്രമ കേസിൽ അറസ്റ്റില്‍

സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ അറസ്റ്റിലായി. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് സിഡ്നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സിഡ്നിയിൽ

Read More
Latestലോകം

കാലാവസ്ഥാ ഉച്ചകോടി; ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ

കയ്റോ: ഒരുപാട് പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഈജിപ്തിലെ ഷറം അൽഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി

Read More
Latestകേരളം

താൽക്കാലിക നിയമനങ്ങളിലേക്ക് പട്ടിക ചോദിച്ച സംഭവം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്ന് സിറ്റി പൊലീസ്

Read More
Latestസ്‌പോര്‍ട്‌സ്‌

നെതർലൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

നിർണായക മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത

Read More
Latestകേരളം

ഷാരോൺ വധം; അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ

കൊച്ചി: ഷാരോൺ രാജിന്‍റെ കൊലപാതകം അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന വാദവുമായി വിദഗ്ധർ. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമാനമായ അഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് ഡി.ജി.പി വീണ്ടും

Read More
Latestടെക്‌നോളജിവാണിജ്യം

സെ​ലി​ബ്രി​റ്റി​ക​ൾ​ സ​ന്ദേ​ശ​മ​യ​ക്കാ​ൻ പ​ണം നൽകണം; പുതിയ നീക്കവുമായി ട്വി​റ്റ​ർ

വാ​ഷി​ങ്ട​ൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ

Read More
Latestകേരളം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം; തുടർ നടപടികൾക്കായി സർക്കാരിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. തുടർ നടപടികൾക്ക് പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ്

Read More
Latestകേരളം

ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്‍റെ കൊലപാതകത്തിൽ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെ അപ്പീൽ നൽകാൻ

Read More
Latestസ്‌പോര്‍ട്‌സ്‌

ഐഎസ്എല്ലിലേയ്ക്ക് സ്ഥാനക്കയറ്റം ഉറപ്പിച്ചു; ഐ-ലീ​ഗ് ക്ലബുകൾക്ക് സന്തോഷ വാർത്ത

ഈ സീസണിലെ ഐ ലീഗ് ജേതാക്കൾക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ.

Read More