Author: KANNUR VISION CHANNEL

Latestദേശീയം

സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു.

Read More
Latestസ്‌പോര്‍ട്‌സ്‌

ഐഎസ്എൽ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഡിമിട്രിയോസ് ഡയമൻ്റാകോസ് ആണ്

Read More
Latestലോകം

ലോകപൈതൃക പട്ടികയിലെ മൂന്നിലൊന്ന് ഹിമപ്രദേശങ്ങളും മഞ്ഞുരുകല്‍ ഭീഷണിയിൽ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ

Read More
Latestകേരളംദേശീയം

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി

Read More
Latestദേശീയം

മുന്നാക്ക സംവരണം; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി തിങ്കളാഴ്ച

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ്

Read More
Latestവിനോദം

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലർ പുറത്ത്

ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ട്രെയിലർ പുറത്തിറങ്ങി. തീയേറ്ററുകളിൽ ചിരിയുണർത്താൻ ചിത്രത്തിന് കഴിയുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി സുഹൃത്തുക്കൾ;ആഘോഷമാക്കി സോഷ്യൽ മീഡിയ

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും.എന്നിരുന്നാലും, ചിലയാളുകൾക്ക് ആ സുഹൃദ്ബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലാതിരുന്ന

Read More
Latestകേരളം

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി.

Read More
Latestവിനോദം

മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

വ്യത്യസ്തമായ ആഖ്യാന ശൈലിയും കഥപറച്ചിലും കൊണ്ട് സിനിമാപ്രേമികളെ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. റിലീസ് സംബന്ധിച്ച വിശദാംശങ്ങൾ

Read More
Latestകേരളം

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും

Read More