Author: KANNUR VISION CHANNEL

Latestകേരളം

സപ്ലൈകോയിൽ ഇനി മുതൽ ഉപഭോക്താക്കളെ കൈകൂപ്പി സ്വാഗതം ചെയ്യണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കളെ കൈകൂപ്പി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഇത് ഫലപ്രദമായി നടപ്പാക്കണമെന്നും സിഎംഡി നിർദ്ദേശിച്ചു. സപ്ലൈകോ

Read More
Latestദേശീയം

മോർബി അപകടം; മച്ചുനദിക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി

അഹമ്മദാബാദ്: മോർബിയിലെ മച്ചു നദിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന നദിയ്ക്ക് മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി

Read More
Latestദേശീയം

സത്യേന്ദര്‍ ജെയിന്‍ 10 കോടി തട്ടിയെടുത്തു; എഎപിക്കെതിരെ ഗുരുതര ആരോപണവുമായി സുകേഷ്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ, ഡൽഹിയിലെ ആം ആദ്മി (എഎപി) സർക്കാരിനെതിരെ ആരോപണവുമായി രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി

Read More
Latestആരോഗ്യംലോകം

കോവിഡ് പാർക്കിൻസൺസിന് സമാനമായി തലച്ചോറിൽ പ്രതികരണമുണ്ടാക്കുന്നതായി കണ്ടെത്തൽ

പാർക്കിൻസൺസ് രോഗത്തിന് സമാനമായി തലച്ചോറിലെ ഇൻഫ്ലമേറ്ററി പ്രതികരണത്തെ കോവിഡ് സ്വാധീനിക്കുന്നതായി ക്യൂൻസ്ലാൻഡ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. കോവിഡ് ഉള്ള ആളുകളിൽ ഭാവിയിൽ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും

Read More
Latestദേശീയം

ജിപ്സ് കഴുകന്മാരുടെ സംരക്ഷണം; അടിയന്തിര ഇടപെടൽ വേണമെന്ന് സംഘടനകൾ

തൃശ്ശൂർ: ജിപ്സ് കഴുകന്മാരുടെ വംശം നിലനിർത്താൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് മുന്നറിയിപ്പ്. ഏഷ്യയുടെ തെക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ജിപ്സ് കഴുകന്മാർ കാണപ്പെടുന്നത്. പശുക്കളിലും എരുമകളിലും വേദനസംഹാരിയായി ഉപയോഗിക്കുന്ന

Read More
Latestകേരളം

പെൻഷൻ പ്രായം കൂട്ടിയത് പിൻവലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ്

Read More
Latestകേരളം

നിയമലംഘനം നടന്നാൽ മാത്രം പിൻവലിക്കാം; ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിർദേശം ചെയ്യപ്പെട്ടവർ നിയമം ലംഘിച്ചാൽ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ

Read More
Latestദേശീയം

തട്ടിയെടുക്കുന്നത് മദ്യം; കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ

ലഖനൗ: റായ്ബറേലിയിൽ കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ. ഒറ്റയടിക്ക് ബിയർ കാനുകൾ കുടിച്ചുതീര്‍ക്കുന്ന കുരങ്ങൻ മദ്യം വാങ്ങി പോകുന്നവരുടെ കയ്യിൽ നിന്ന് കുപ്പി തട്ടിയെടുക്കാറുണ്ടെന്ന് അധികൃതർ പറയുന്നു.

Read More
Latestകേരളം

വിഴിഞ്ഞം സമരത്തിനെതിരെ വേദി പങ്കിട്ട് സിപിഎം, ബിജെപി നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം-ബി.ജെ.പി നേതാക്കൾ വേദി പങ്കിട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും

Read More
Latestവാണിജ്യം

പിരിച്ചുവിടലായല്ല അവധിയായാണ് കാണുന്നത്; ബൈജൂസ് വിഷയത്തിൽ സിഇഒ

എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്തിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ

Read More