സംസ്ഥാനത്ത് കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില കൂടുന്നു; നിർമ്മാണ മേഖല പ്രതിസന്ധിയിൽ
കോഴിക്കോട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്പി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തിൽ കെട്ടിട
Read More