Author: KANNUR VISION CHANNEL

Latestകേരളംവാണിജ്യം

കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച് ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്പനി

പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്പനി കേരളം വിടുമെന്ന്

Read More
Latestകേരളം

പരമാവധി ശിക്ഷ നല്‍കണം; ഷാരോൺ വധത്തിൽ പ്രതികരിച്ച് ഷംന കാസിം

ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷംന കാസിം. പ്രണയം നടിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന

Read More
Latestടെക്‌നോളജിലോകംവാണിജ്യം

ഇനി ബ്ലൂ ടിക്ക് സൗജന്യമല്ല; സബ്സ്ക്രിപ്ഷൻ ചാർജ് ഈടാക്കാനൊരുങ്ങി ട്വിറ്റർ

ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ട്വിറ്റർ. ട്വിറ്റർ മേധാവിയായി ചുമതലയേറ്റ എലോൺ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “എല്ലാത്തരം വെരിഫിക്കേഷൻ നടപടിക്രമങ്ങളും ഇപ്പോൾ

Read More
Latestകേരളം

​ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; അണുനാശിനി കഴിച്ചെന്ന് സംശയം, ആശുപതിയിലേക്ക് മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ

Read More
Latestകേരളം

ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ ആർ.എസ്.പി ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും

Read More
Latestദേശീയം

കേരളത്തിനും, പഞ്ചാബിനും പിന്നാലെ തമിഴ്നാടും; ഗവർണർക്കെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആർ.എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായതായി ഡിഎംകെയും സഖ്യകക്ഷികളും

Read More
Latestകേരളം

കളമശേരി മുൻ എഎസ്ഐ നാടുവിട്ട സംഭവം; മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം

കൊച്ചി: മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നാട് വിട്ടതെന്ന് കുടുംബം. കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെകെ ബൈജുവാണ് നാട് വിട്ടത്. മേലുദ്യോഗസ്ഥൻ

Read More
Latestദേശീയം

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം; ഗവർണർക്കെതിരായ തീരുമാനങ്ങൾ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസമായി ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരള ഗവർണർക്കെതിരായ പ്രതിഷേധത്തിലെ പാർട്ടി തീരുമാനങ്ങൾ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഷയത്തിൽ ബിജെപിക്കെതിരെ

Read More
Latestകേരളം

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. നവംബർ 3 മുതൽ 12

Read More
Latestദേശീയം

ബിജെപി വെറും പത, യഥാര്‍ത്ഥ കാപ്പി ആർഎസ്എസ്: പ്രശാന്ത് കിഷോര്‍

പാറ്റ്‌ന: ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പിയെന്നും ബിജെപി അതിന് മുകളിലുള്ള പത മാത്രമാണെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗം കോൺഗ്രസിനെ ശക്തിപ്പെടുത്തുക

Read More