ഗുജറാത്തിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് റിപ്പോർട്ട്
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്. പുനർനിർമ്മാണത്തിന് ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നത്. സംഭവത്തിൽ പാലം പുനർനിർമ്മിച്ച ബ്രിഡ്ജ് മാനേജ്മെന്‍റ് സംഘത്തിനെതിരെ
Read More