Author: KANNUR VISION CHANNEL

Latestകേരളം

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എം-കേരള കോണ്‍ഗ്രസ്(എം) പോര്

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മും കേരള കോണ്‍ഗ്രസും(എം) തമ്മിൽ തർക്കം. ചെയർമാൻ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോൺഗ്രസ് (എം) ലംഘിച്ചുവെന്നാണ് സി.പി.എം ആരോപിക്കുന്നത്.

Read More
Latestലോകം

സോവിയറ്റ്-കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സ്മാരകങ്ങള്‍ പൊളിച്ചുനീക്കി പോളണ്ട്

വാര്‍സോ: സോവിയറ്റ്-കമ്യൂണിസ്റ്റ് ഭരണകാലത്തെ റെഡ് ആർമി സ്മാരകങ്ങൾ പോളണ്ട് പൊളിച്ചു നീക്കി. 1940കളിലെ നാല് സ്മാരകങ്ങളാണ് നീക്കം ചെയ്തത്. ജർമ്മൻ നാസി സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട റെഡ്

Read More
Latestകേരളം

വിഴിഞ്ഞത്തിൽ പ്രശ്നപരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തിൽ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം

Read More
Latestദേശീയംവാണിജ്യം

വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷം; അടിയന്തര പണനയ യോഗം വിളിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി വീണ്ടും യോഗം ചേരും. വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നതിനെ തുടർന്നാണ് വീണ്ടും യോഗം ചേരുന്നത്. നവംബർ മൂന്നിനാണ് യോഗം

Read More
Latestടെക്‌നോളജിലോകം

പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് മെറ്റയ്‌ക്ക്‌ 206 കോടി രൂപ പിഴ

സിയാറ്റിൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് വാഷിംഗ്ടൺ കോടതി 206 കോടി രൂപ പിഴ ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും

Read More
Latestഗൾഫ്

കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്‌

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വർഷം തടവ്. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ. കുവൈറ്റിലെ അഗ്നിശമന സേനയിലെ

Read More
Latestഗൾഫ്

അവശ്യ വസ്തുക്കളുടെ വില ഈ വർഷം കൂട്ടില്ലെന്ന് കാരിഫോർ

അബുദാബി: അരി, ഭക്ഷ്യ എണ്ണ, പഞ്ചസാര, കാപ്പി എന്നിവയുൾപ്പെടെ 200ലധികം അവശ്യവസ്തുക്കളുടെ വില ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ. ദൈനംദിന ജീവിതത്തിന് ആവശ്യമായ

Read More
Latestകേരളം

വിഴിഞ്ഞം സമരം; കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: റോഡിലെ തടസ്സങ്ങൾ നീക്കണമെന്നും കർശന നടപടിയെടുക്കാൻ കോടതിയെ നിർബന്ധിക്കരുതെന്നും ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി. അദാനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച

Read More
Latestദേശീയം

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്; സംസ്ഥാന വ്യാപക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.എം.കെ

ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ നടത്താൻ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഈ വർഷം നവംബർ നാലിന് സംസ്ഥാനത്തുടനീളം പൊതുയോഗങ്ങൾ

Read More
Latestകേരളം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ

Read More