Author: KANNUR VISION CHANNEL

Latestകേരളം

എൽദോസ് എംഎല്‍എക്കെതിരായ കേസിൽ നാല് പേരെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരം: പരാതിക്കാരിയെ എൽദോസ് മർദ്ദിച്ച കേസിൽ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തു. അഡ്വ.അലക്സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഓഫീസിൽ കേസ് ഒത്തുതീർപ്പാക്കാൻ

Read More
Latestടെക്‌നോളജി

പുറത്താക്കപ്പെട്ട ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിന് ലഭിക്കുക 318 കോടി

വാഷിങ്ടൺ: ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ എലോൺ മസ്ക് പുറത്താക്കിയിരുന്നു. ഒഴിവാക്കിയാലും വലിയ തുകയാണ് പരാഗ് അഗർവാളിന് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Read More
Latestആരോഗ്യംകേരളം

കോഴിക്കോട് രോഗി മരിച്ച സംഭവത്തിൽ മരുന്ന് മാറിയിട്ടില്ലെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം മരുന്നുമാറി കുത്തിവച്ചത് മൂലമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് മാറിയിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട്

Read More
Latestടെക്‌നോളജി

ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാരുതി ബ്രെസയുടെ സിഎൻജി പതിപ്പ് ഉടൻ

2022 ജൂലൈ ആദ്യ വാരത്തിലാണ് മാരുതി സുസുക്കി ബ്രെസ സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിച്ചത്. കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ രേഖപ്പെടുത്തിയതിനാൽ ഈ കോംപാക്റ്റ്

Read More
Latestടെക്‌നോളജി

മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 12 5ജി ഫോണുകൾ എത്തി

റെഡ്മി നോട്ട് 12 5ജി ഫോണുകളാണ് റെഡ്മി പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൺ. നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. നോട്ട് 12 പ്രോ, നോട്ട് 12

Read More
Latestആരോഗ്യംദേശീയം

ആന്റിബയോട്ടിക് ഉപയോഗത്തിൽ ഒന്നാമത് ഡൽഹി; തൊട്ടു പിന്നിൽ പഞ്ചാബും തെലങ്കാനയും

ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ഡൽഹി. ജേണൽ ഓഫ് ആന്‍റിമൈക്രോബയൽ റെസിസ്റ്റൻസിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ആന്‍റിബയോട്ടിക്കുകളുടെ വാർഷിക ഉപഭോഗത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്

Read More
Latestദേശീയം

ചിന്തൻ ശിവിറിന്റെ രണ്ടാം ദിനം വിട്ടുനിന്ന് പിണറായി വിജയൻ

ന്യൂഡല്‍ഹി: ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. ന്യൂഡൽഹിയിലെ കേരള ഹൗസിലുള്ള മുഖ്യമന്ത്രി ചിന്തൻ

Read More
Latestദേശീയം

നീറ്റ് റാങ്ക് ലിസ്റ്റിൽ അട്ടിമറിയെന്ന് മലയാളി

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തിയെന്ന് മലയാളി വിദ്യാർത്ഥിയുടെ പരാതി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിനി സെലിഷ്യ മോഹൻദാസാണ് പരാതി നൽകിയത്.

Read More
Latestകേരളം

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ നിര്യാതയായി

കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും, മന്ത്രിയും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി വീരേന്ദ്രകുമാറിന്‍റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ (82) നിര്യാതയായി. മാതൃഭൂമിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്. മഹാരാഷ്ട്രയിലെ

Read More
Latestലോകംവാണിജ്യം

677 ബില്യണ്‍ ഡോളറിന്റെ ഇടിവ്; ടോപ് 20 ഓഹരികളില്‍ നിന്ന് മെറ്റ പുറത്ത്

2022 ന്റെ തുടക്കത്തിൽ, വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ ലോകത്തിലെ ആറാമത്തെ വലിയ കമ്പനിയായിരുന്നു മെറ്റ. എന്നാൽ ഇപ്പോൾ കമ്പനിക്ക് ആദ്യ 20 പോലും സ്ഥാനമില്ല. 900 ബില്യൺ

Read More