ടയറുകൾക്കും സ്റ്റാർ റേറ്റിംഗ്; വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണം കുറയ്ക്കാൻ പദ്ധതികൾ
ന്യൂഡല്‍ഹി: വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി പുത്തൻ പദ്ധതികൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. വൈദ്യുതിയും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഇളവുകൾ മുതൽ കഫേ
Read More