വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരനെ പാമ്പ് കടിച്ചു
മട്ടന്നൂര്‍: കണ്ണൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അശ്വിനാണ് പാമ്പ് കടിയേറ്റത്. മട്ടന്നൂരിനടുത്ത് കീഴല്ലൂരിൽ
Read More