Author: KANNUR VISION CHANNEL

Latestകേരളം

അന്ധവിശ്വാസങ്ങൾ ഇനി വേണ്ട; മാട്രിമോണിയുമായി യുവജനക്ഷേമ ബോര്‍ഡ്

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി രംഗത്ത്. നിലവിലെ മാട്രിമോണിയല്‍ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായി

Read More
Latestദേശീയം

ആര്യൻ ഖാനെതിരായ കേസിൽ ഇടപെടൽ; എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. എൻസിബിയുടെ ആഭ്യന്തര അന്വേഷണത്തിൽ സംശയാസ്പദമായ ഇടപെടൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

Read More
Latestകേരളം

ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നു

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ

Read More
Latestദേശീയം

പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ 10 മുതൽ

തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ്

Read More
Latestകേരളം

ദയാബായിയുടെ നിരാഹാരം; ഉറപ്പ് വാഗ്ദാനമായി, പ്രതിഷേധം ശക്തമാക്കാൻ സമരസമിതി

തിരുവനന്തപുരം: എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്ന് പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസം ഞാനും ദയാബായിയോടൊപ്പം

Read More
Latestകേരളം

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണമെന്ന് വിസിയ്ക്ക് ഗവർണറുടെ അന്ത്യശാസനം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവർണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി

Read More
Latestകേരളം

പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പഴക്കച്ചവടക്കാരനായ പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി കോടതിയിൽ അപേക്ഷ നൽകി. സംഭവവുമായി

Read More
Latestകേരളം

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തുലാവർഷത്തിന്

Read More
Latestആരോഗ്യംകേരളം

പേവിഷബാധ പ്രതിരോധ വാക്‌സിൻ ഫലപ്രദം; മരണങ്ങൾക്ക് കാരണം കാലതാമസവും ഗുരുതര പരിക്കും

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കു കാരണം വാക്സിൻ പിശകല്ലെന്ന് കേന്ദ്ര സംഘം. വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായ്ക്കളുടെ കടിയേറ്റാൽ

Read More