Author: KANNUR VISION CHANNEL

Latestദേശീയം

തദ്ദേശീയമായി നിർമിച്ച പരിശീലന വിമാനം എച്ച്ടിടി-40 പ്രധാനമന്ത്രി പുറത്തിറക്കും

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പരിശീലന വിമാനമായ എച്ച്ടിടി-40 ന്‍റെ പ്രത്യേക ലോഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഡിഫൻസ് എക്സ്‌പോ–2022ന്റെ ഇന്ത്യ പവലിയനിൽ ബുധനാഴ്ച ചടങ്ങ്

Read More
Latestദേശീയം

ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്ന് ശശികല

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് വികെ ശശികല തള്ളി. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക്

Read More
Latestകേരളം

സ്പീഡ് ഗവേർണറില്ല; കെഎസ്ആര്‍ടിസിയടക്കം 5 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി

തൃശ്ശൂർ: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ഉൾപ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർ കുടുങ്ങിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച

Read More
Latestപോസിറ്റീവ് സ്റ്റോറി

ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ലാഭകരമായി ഡ്രാഗൺ ഫ്രൂട്ട് വളർത്തി രാജേഷ്

അങ്കമാലി: ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വൻ വിളവ് നേടി രാജേഷ്. വടക്കേ കിടങ്ങൂർ തിരുതനത്തിൽ രാജേഷ് ഡേവിസും കുടുംബവുമാണ് ടെറസിൽ ഡ്രാഗൺ ഫ്രൂട്ട്

Read More
Latestകേരളം

ഒപ്പമുണ്ടായിരുന്നത് ഭാര്യ എന്ന് പറഞ്ഞ് മടക്കി; എൽദോസിനെതിരെ പൊലീസിൻ്റെ മൊഴി

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻ്റിൽ വച്ച് എം.എൽ.എ തന്നെ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്

Read More
Latestകേരളംവിനോദം

നടൻ ജയസൂര്യ കായൽ ഭൂമി കയ്യേറിയെന്ന കുറ്റപത്രവുമായി വിജിലൻസ്

കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂ‍‍ർ കായലിന്‍റെ തീരത്തുള്ള ഭൂമി കൈയേറിയെന്ന് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം

Read More
Latestദേശീയം

രാജ്യത്തിന്റെ മിടിപ്പറിയാൻ ഗാന്ധിജി കഴിഞ്ഞാല്‍ സമർഥൻ മോദിയെന്ന് രാജ്നാഥ് സിംഗ്

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ മിടിപ്പ് തൊട്ടറിയുന്ന കാര്യത്തില്‍ സമര്‍ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘മോദി@20: സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്നങ്ങള്‍’ എന്ന

Read More
Latestദേശീയം

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തോട് മുഖംതിരിച്ച് പാകിസ്ഥാൻ പ്രതിനിധി

ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് നേരെ മുഖം തിരിച്ച് പാക് ഉദ്യോഗസ്ഥൻ.

Read More
Latestകേരളം

വിദേശയാത്രയിൽ കുടുംബത്തെ കൂടെക്കൂട്ടിയതിൽ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോയതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയിൽ കുടുംബം അനുഗമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നതെന്നാണ് മാധ്യമങ്ങൾ

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യാ കപ്പ്; വേദി മാറ്റണമെന്ന് ഇന്ത്യ, ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ

ലാഹോര്‍: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്ന 2023 ഏഷ്യാ കപ്പ് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ

Read More