Author: KANNUR VISION CHANNEL

Latestദേശീയം

ജാതി അധിക്ഷേപം; ഹിന്ദി ബിഗ്ബോസ് ഷോയ്‌ക്കെതിരെ പട്ടിക ജാതി കമ്മീഷന്‍ നടപടി

മുംബൈ: ബിഗ് ബോസ് ഹിന്ദി സീസൺ 16-ൽ ഉണ്ടായ ജാതീയമായ അധിക്ഷേപങ്ങൾക്ക് നടപടി നേരിടേണ്ടി വരും. ഷോയ്ക്കിടെ മത്സരാർത്ഥികളിൽ ഒരാൾ മറ്റൊരു മത്സരാർത്ഥിയെ അപമാനിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ്

Read More
Latestകേരളംദേശീയം

കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക

തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5

Read More
Latestഗൾഫ്

പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലേക്കുള്ള വിമാനനിരക്ക് കുറയുന്നു

ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വി​മാ​ന​നി​ര​ക്ക്​ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി​മാ​ന​നി​ര​ക്ക്​ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ്

Read More
Latestകേരളം

റിസോർട്ട് വിവാദത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും; സെക്രട്ടേറിയറ്റ് യോഗത്തിന് ഇ.പി എത്തി

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ജയരാജ വിവാദത്തിൽ സിപിഎമ്മിന്‍റെ തീരുമാനം ഇന്ന് വ്യക്തമായേക്കും. ഇ പി ജയരാജനും പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ പങ്കെടുക്കാൻ

Read More
Latestകേരളം

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി എംപിമാര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസിൽ വീണ്ടും ശക്തമാകുന്നു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ സുധാകരന്‍റെ നടപടികൾ പരാജയമാണെന്ന് ഒരു

Read More
Latestദേശീയം

ദേശീയ എക്സിറ്റ് ടെസ്റ്റ് വർഷത്തിൽ ഒറ്റത്തവണയാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ

ന്യൂഡൽഹി: 2024 മുതൽ പ്രാബല്യത്തിൽ വരുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ നെക്സ്റ്റിന്റെ (നാഷണൽ എക്സിറ്റ് ടെസ്റ്റ്) പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി)

Read More
Latestദേശീയം

യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം

അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ്

Read More
Latestവിനോദം

ഷെബി ചൗഘട്ടിന്റെ കാക്കിപ്പട ഇന്ന് മുതൽ തിയേറ്ററുകളിൽ

പ്ലസ് ടു, ബോബി എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാക്കിപ്പട’ ഇന്ന് തിയേറ്ററുകളിലെത്തും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ്

Read More
Latestകേരളം

മോദിയുടെ മുഖഛായയുണ്ടായിരുന്ന പാപ്പാഞ്ഞിയുടെ പഴയ മുഖം മാറ്റി; ഇനി പുതിയ മുഖം

കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷ തലേന്ന് കത്തിക്കാനിരിക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് പാപ്പാഞ്ഞിക്ക്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.

Read More