Author: KANNUR VISION CHANNEL

Latestകേരളം

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഇടപെട്ട സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ്

Read More
Latestകേരളം

മണ്ണെണ്ണ കുടിച്ച കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെത്തിച്ചു; തുണയായി വാട്‌സാപ്പ് കൂട്ടായ്മ

അടിമാലി: മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നരവയസുകാരനെ വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിലൂടെ ആശുപത്രിയിലെത്തിച്ചു. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ കണ്ണന്‍റെ മകൻ പ്രണവ് ആണ് അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചത്.

Read More
Latestവാണിജ്യം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

മൂന്ന് ദിവസത്തെ വന്‍ ഇടിവിൽ നിന്ന് നേരിയ തോതില്‍ വര്‍ധിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. 37400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 80 രൂപയാണ്

Read More
Latestടെക്‌നോളജിവാണിജ്യം

വിപണി മൂല്യത്തില്‍ ഹീറോയെ മറികടന്ന് ടിവിഎസ്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം

Read More
Latestദേശീയം

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള

Read More
Latestകേരളംടെക്‌നോളജി

കയ്യടി നേടി ‘ദ്രോണ’; നിർമിച്ചത് കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ

ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8

Read More
Latestകേരളം

വിവാഹ രജിസ്ട്രേഷന് മതം നോക്കേണ്ടെന്ന് ഹെെക്കോടതി

കൊച്ചി: 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കരുതെന്ന് കേരള ഹൈക്കോടതി വിധിച്ചു. സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന

Read More
Latestകേരളം

റാഗിംഗ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു

കണ്ണൂർ: ശ്രീകണ്ഠപുരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റു. മുഹമ്മദ് സഹലിനാണ് ചെവിക്ക് പരിക്കേറ്റ് കേൾവി കുറഞ്ഞത്. സഹലിനെ

Read More
Latestകേരളം

കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം; അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ വച്ച് മന്ത്രവാദം നടത്തിയ സംഭവം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരം പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നവർക്കെതിരെ കർശന

Read More
Latestഗൾഫ്

‘അല്‍ ബുറൈമി’ കുപ്പിവെള്ളം ഉപയോഗിക്കരുത്; ഒമാനില്‍ മുന്നറിയിപ്പ്

മസ്‍കത്ത്: ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്‍റർ, ‘അൽ ബുറൈമി’ ബ്രാൻഡിന്‍റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ

Read More