Author: KANNUR VISION CHANNEL

Latestലോകം

ചാള്‍സ് രാജകുമാരന്‍റെ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടൻ: ചാൾസ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോർട്ട്. കോഹിനൂർ കിരീടത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. 2,800 വജ്രങ്ങളും

Read More
Latestകേരളം

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല,വോട്ട‍ർമാർ പറയുന്നത് അനുസരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്‌‌ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക്

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിലെ യഥാർത്ഥ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 3 മടങ്ങ് വരെ കൂടുതൽ

ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കാൻസർ നിരക്ക് റിപ്പോർട്ട് ചെയ്ത നിരക്കിന്‍റെ 1.5-3 ഇരട്ടിയാണെന്ന് വിദഗ്ധർ. 51% രോഗികൾ കാൻസർ നിർണ്ണയിക്കാൻ ഒരാഴ്ചയിലധികം കാത്തിരിക്കുകയും 46% രോഗികൾ പ്രാരംഭ

Read More
Latestആരോഗ്യംലോകം

പ്രളയത്തിന് പിന്നാലെ മലേറിയ; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല പാകിസ്ഥാന്‍ വാങ്ങും  

പാക്കിസ്ഥാൻ: രാജ്യത്ത് മലേറിയ പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ പദ്ധതിയിടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്ത് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നത്

Read More
Latestദേശീയം

കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹർജികളിൽ നേരത്തെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി

Read More
Latestടെക്‌നോളജിദേശീയം

5 ജി; സാംസങ്ങും ആപ്പിളും ഫോൺ ​സോഫ്റ്റ്​വെയർ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചു

ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി

Read More
Latestദേശീയം

ഉത്തരാഖണ്ഡിൽ വെടിവെപ്പിൽ ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു

റാഞ്ചി: 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പോലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രാദേശിക ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ്

Read More
Latestദേശീയം

സാഗര്‍ റാണയുടെ കൊലപാതകം; വിചാരണ നേരിടാനൊരുങ്ങി സുശീല്‍ കുമാര്‍

ന്യൂഡല്‍ഹി: ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ വിചാരണ നേരിടാനൊരുങ്ങുന്നു. സുശീൽ കുമാറിനും മറ്റ് 17 പേർക്കുമെതിരെ കൊലപാതകം, വധശ്രമം,

Read More
Latestലോകം

ന്യൂസിലാന്‍റിൽ 240 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് ചത്തു

പിറ്റ് ഐലന്‍റ്: ന്യൂസിലാന്‍റിലെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങൾ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവനുള്ള തിമിംഗലങ്ങളെ അധികൃതർ ദയാവധം നടത്തിയതായി

Read More
Latestസ്‌പോര്‍ട്‌സ്‌

ഈസ്റ്റ് ബംഗാളിനെതിരെ എഫ്.സി. ഗോവയ്ക്ക് വിജയം

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ജയം സ്വന്തമാക്കി എഫ്.സി ഗോവ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.

Read More