എന്‍ഡോസള്‍ഫാന്‍ വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം തിരുത്തണം: ദയാബായിയെ സന്ദർശിച്ച് സുധാകരൻ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത്
Read More