Author: KANNUR VISION CHANNEL

Latestദേശീയംവാണിജ്യം

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് 22,000 കോടി അനുവദിച്ചു

ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം

Read More
Latestദേശീയം

തരൂരിന്റെ പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദൻ മിസ്ത്രി 

ഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ശശി തരൂർ നൽകിയ ചട്ടലംഘന പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മധുസൂദനൻ മിസ്ത്രി. ഇതുമായി ബന്ധപ്പെട്ട്

Read More
Latestവാണിജ്യം

വിപ്രോയുടെ അറ്റാദായത്തില്‍ 9.27 % ഇടിവ് രേഖപ്പെടുത്തി

2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വിപ്രോ ലിമിറ്റഡിന്‍റെ അറ്റാദായം 9.27 ശതമാനം കുറഞ്ഞു. വിപ്രോയുടെ അറ്റാദായം 2659 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ

Read More
Latestകേരളം

കേരളത്തിന് തിരിച്ചടി; പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി നിഷേധിച്ച് സുപ്രീംകോടതി 

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതി തേടി കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ

Read More
Latestകേരളംവാണിജ്യം

ഓക്സ്ഫഡ് അടക്കം സുപ്രധാന സര്‍വ്വകശാലകളുമായി കേരളം ധാരണപത്രം ഒപ്പിട്ടു

ലണ്ടന്‍: മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി

Read More
Latestകേരളം

പീഡനപരാതിയിൽ ധാര്‍മ്മികത അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനം എടുക്കട്ടെ; നിലപാട് വ്യക്തമാക്കി സിപിഎം

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സി.പി.എം. എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ധാർമ്മിക പ്രശ്നവുമുണ്ട്. കോൺഗ്രസ് അതിന്റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനമെടുക്കട്ടേയെന്ന്

Read More
Latestകേരളം

വളർത്തു മൃ​ഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ്

വയനാട്: വയനാട്ടിലെ ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ വനംവകുപ്പിന്റെ ഉത്തരവ്. കൂടുതൽ കൂടുകൾ പ്രദേശത്ത് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ ദുബായ് യാത്ര അനുമതിയില്ലാതെ; അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷിച്ചത്. ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. യുകെ, നോർവേ,

Read More
Latestകേരളം

കേരളത്തിൽ നിലനിൽക്കുന്ന പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരെ പോരാടണമെന്ന് സിപിഎം

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ സമ്പത്ത്

Read More
Latestആരോഗ്യംലോകം

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം റിപ്പോർട്ട് ചെയ്തു

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത്

Read More