ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യൻ ഭഗവൽ സിങ്ങിന്‍റെ വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ
Read More