Author: KANNUR VISION CHANNEL

Latestപോസിറ്റീവ് സ്റ്റോറി

രണ്ടരപ്പതിറ്റാണ്ടുകൊണ്ട് സ്‌കൂള്‍ വളപ്പില്‍ ഒരു പച്ചത്തുരുത്ത്; പ്രകൃതിയെ പകർന്നു നൽകി സുരേഷ് മാഷ്

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും സഹപ്രവര്‍ത്തകരെയും

Read More
Latestകേരളം

പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തി

തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോല വനങ്ങളിൽ മൂന്ന് പുതിയ ഇനം തേരട്ടകളെ കണ്ടെത്തി. ജർമ്മനിയിലെ അലക്സാണ്ടർ കെനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണ സംഘമാണ് ഇവയെ കണ്ടെത്തിയത്. സംഘത്തിലെ

Read More
Latestദേശീയം

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അന്തരിച്ചു

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനിലയിൽ ആശങ്ക ഉണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ്

Read More
Latestകേരളം

സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ വിപണിയിലേക്ക്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളെയും അധികാരത്തിന്‍റെ ഇടനാഴികളിൽ നടന്ന സംഭവങ്ങളെയും വിവരിക്കുന്ന പുസ്തകത്തിൻ ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്

Read More
Latestകേരളം

കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര സൂപ്പർ ഹിറ്റ്; ആദ്യ ട്രിപ്പിന് ഒരു വയസ്

മലപ്പുറം: കെഎസ്ആർടിസിയുടെ ‘ഉല്ലാസയാത്ര’ വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ആദ്യ മൂന്നാർ യാത്രയ്ക്ക് ഈ 16ന് ഒരു വയസ് തികയും. അന്ന് ഡബിൾ ബെൽ മുഴക്കിയ

Read More
Latestദേശീയം

കാസിരം​ഗയിൽ ട്രക്ക് കാണ്ടാമൃ​ഗത്തെ ഇടിച്ചുവീഴ്ത്തി; മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

കാസിരംഗ: കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിച്ചതിന്‍റെ വീഡിയോ പങ്കുവച്ച് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക്

Read More
Latestദേശീയം

ഗുജറാത്തില്‍ ആം ആദ്മിക്ക് ചില ബിജെപി നേതാക്കളുടെ പിന്തുണയുണ്ട്: അരവിന്ദ് കെജ്‌രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും രഹസ്യമായി ആം ആദ്മി പാർട്ടിയെ

Read More
Latestകേരളം

ഇഡി സമൻസിനെതിരായ തോമസ് ഐസകിന്റെയും കിഫ്ബിയുടേയും ഹർജിയിൽ വിധി ഇന്ന്

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി

Read More
Latestകേരളംവിനോദം

സിനിമ-സീരിയൽ നടൻ കാര്യവട്ടം ശശികുമാർ വിടവാങ്ങി

കൊച്ചി: സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമയ്ക്കകത്തും പുറത്തും നിരവധി പേരാണ് താരത്തിന്

Read More
Latestദേശീയം

അധ്യക്ഷ പോരാട്ടം മുറുകുന്നു; തരൂർ യുപിയിലും, ഖാർ​ഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലെത്തും. ലഖ്നൗവിലെ പിസിസി ആസ്ഥാനത്ത് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ശശി തരൂരിന് താൽപ്പര്യമുണ്ടെങ്കിലും മറ്റ്

Read More