അർജന്റീനയ്ക്ക് തിരിച്ചടി; പൗളോ ഡിബാലയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും
ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി എ
Read More