Author: KANNUR VISION CHANNEL

Latestകേരളം

കൊല്ലം കോ‍ര്‍പ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. പണം പിൻവലിക്കാൻ കൈമാറിയ രേഖകളിലെ തിരിമറി ട്രഷറി ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

Read More
Latestകേരളം

കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു. കായംകുളം നഗരസഭ ആശുപത്രിയിലെ ഈവനിംഗ് ഒ.പി.യിലേക്ക് താത്കാലികമായി നിയമിതനതായ ഡോ.ശ്രീരാജാണ് ആത്മഹത്യ ചെയ്തത്. കായംകുളം ചിറക്കടവ്

Read More
Latestകേരളംദേശീയം

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ തരൂരിന് പിന്തുണ; പ്രമേയം പാസാക്കി ഉന്നത സമിതികൾക്ക് അയച്ചു

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പിന്തുണ. കോട്ടയം പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം

Read More
Latestകേരളം

നടക്കാനിറങ്ങിയ മുൻ എംഎൽഎയെ തെരുവുനായ ആക്രമിച്ചു

പാലക്കാട്: പാലക്കാട് സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.കെ.ദിവാകരൻ ഉൾപ്പെടെ 4 പേ‍രെ തെരുവുനായ ആക്രമിച്ചു. തൊണ്ടികുളം ഗ്രാമത്തിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണു

Read More
Latestദേശീയം

തരൂരിന് സ്വീകാര്യത വർദ്ധിക്കുന്നു; പ്രചാരണം ശക്തമാക്കി ഖാർഗെ

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സൗഹൃദ മത്സരമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മുതിർന്ന

Read More
Latestകേരളം

വടക്കഞ്ചേരി അപകടം; ബസേലിയോസ് സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് സിന്‍സി അനില്‍

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ അധികൃതരില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് സാമൂഹിക നിരീക്ഷക സിൻസി അനിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അപകടത്തിൽ പെട്ട കുട്ടികൾ

Read More
Latestദേശീയം

കോൺഗ്രസിൽ ജെഡിയു ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ഉപദേശിച്ചെന്ന വെളിപ്പെടുത്തലുമായി നിതീഷ്

പട്ന: ജെഡിയുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തന്നോട് ആവശ്യപ്പെട്ടതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്നെ പിൻഗാമിയാക്കാമെന്ന് നിതീഷ് വാഗ്ദാനം ചെയ്തെന്ന പ്രശാന്തിന്‍റെ

Read More
Latestആരോഗ്യംദേശീയംലോകം

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായിരുന്നെന്ന് റിപ്പോർട്ട്. 2011ൽ തന്നെ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. കുട്ടികളുടെ

Read More
Latestദേശീയം

ഗുജറാത്ത് തിരഞ്ഞെടുപ്പ്; രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കേജ്രിവാള്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസിന് ഒരു വോട്ട്

Read More
Latestകേരളംലോകം

ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന് ലണ്ടനിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടൻ സന്ദർശിക്കും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി

Read More