Author: KANNUR VISION CHANNEL

Latestഗൾഫ്

ഖത്തറിലേക്ക് പോകുന്നവര്‍ സൗദിയും സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് ഫുട്ബോൾ താരം ലയണൽ മെസി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം സഹിതമാണ് മെസി

Read More
Latestകേരളം

വയലാർ പുരസ്കാരം എസ് ഹരീഷിന് നൽകിയതിനെ വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എസ്.ഹരീഷിന്റെ മീശ എന്ന നോവലിന് ഈ വർഷത്തെ വയലാർ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിലരെ പരിഹസിക്കാനും അവഹേളിക്കാനും അവാർഡുകൾ നൽകുന്നതാണ്

Read More
Latestദേശീയം

മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി

ദിസ്പൂർ: മുതിർന്ന ബി.ജെ.പി നേതാക്കളുടെ കാൽ കഴുകി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും

Read More
Latestദേശീയം

ശശി തരൂരിന് പരസ്യ പിന്തുണ അറിയിച്ച് കാര്‍ത്തി ചിദംബരം

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണ അറിയിച്ച് എഐസിസി അംഗവും എംപിയുമായി കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. “ശശി തരൂരിന്‍റെ

Read More
Latestലോകം

ക്രൈമിയ കടൽപ്പാലത്തിൽ വൻ സ്ഫോടനം; റഷ്യൻ സൈനിക കേന്ദ്രങ്ങൾ ഞെട്ടലിൽ

മോസ്കോ: ക്രൈമിയ ഉപദ്വീപിനെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽ പാലത്തിൽ വൻ സ്ഫോടനം. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെർച്ച് പാലത്തിൽ പ്രാദേശിക

Read More
Latestദേശീയം

വീണ്ടും യാത്രക്കാരെ വലച്ച് വന്ദേ ഭാരത്; ചക്രം തകരാറിലായതോടെ യാത്ര തടസപ്പെട്ടു

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും യാത്രക്കാരെ വലച്ച് വന്ദേഭാരത് എക്സ്പ്രസ്. ട്രെയിനിന്റെ ചക്രം തകരാറിലായതാണ്‌ ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. ശനിയാഴ്ച ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴാണ് തകരാറുണ്ടായത്.

Read More
Latestസ്‌പോര്‍ട്‌സ്‌

മാഞ്ചസ്റ്റര്‍ താരം എര്‍ലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന്

Read More
Latestസ്‌പോര്‍ട്‌സ്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര; ദീപക് ചാഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍

മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന് നീണ്ട

Read More
Latestകേരളം

അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവം; പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ്

Read More
Latestകേരളം

കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ; സ്കൂൾ വിദ്യാർഥികൾക്കായി കെ-റെയിലിന്റെ സിംപോസിയം

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെ-റെയിൽ) 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സിംപോസിയം നടത്തുന്നു. ‘കേരളത്തിന്‍റെ വികസനം സിൽവർലൈനിലൂടെ’ എന്നതാണ് സിംപോസിയത്തിന്‍റെ പ്രമേയം.

Read More