സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സഹായിച്ചത് ബ്രിട്ടനെ: രാഹുല്‍ ഗാന്ധി
ബെംഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കുമില്ലായിരുന്നെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് ബ്രിട്ടനെ സഹായിച്ചുവെന്നും, സവർക്കർ
Read More