Author: KANNUR VISION CHANNEL

Latestകേരളം

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Read More
Latestകേരളംദേശീയംസ്‌പോര്‍ട്‌സ്‌

സ്വർണ വേട്ട തുടരുന്നു; സജൻ പ്രകാശിന് അഞ്ചാം സ്വർണം

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു

Read More
Latestവിനോദം

അതിഗംഭീര അനുഭവം; ആദിപുരുഷ് 3ഡി ടീസർ കണ്ട ശേഷം പ്രഭാസ്

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദിപുരുഷ് ടീസര്‍ പ്രദർശിപ്പിച്ചു. പ്രഭാസും ഓം റൗട്ടും പങ്കെടുത്ത പ്രദർശനം ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് നടന്നത്. ചിത്രത്തിന്‍റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.

Read More
Latestലോകം

ചൈനീസ് വിമാനങ്ങള്‍ വിറ്റൊഴിവാക്കേണ്ട ഗതികേടില്‍ നേപ്പാള്‍

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ

Read More
Latestകേരളംദേശീയംവാണിജ്യം

വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് 53 ദിവസം; അദാനി ഗ്രൂപ്പിന് നൂറ് കോടി നഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ സഭയുടെയും ഉപരോധം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ തുറമുഖത്തിന്‍റെ പ്രവർത്തനം

Read More
Latestകേരളം

ടൂറിസ്റ്റ് ബസ് അപകടം; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

വടക്കഞ്ചേരി: ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിലിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ

Read More
Latestടെക്‌നോളജി

ടർബോ പെട്രോൾ എൻജിനുമായി എക്സ്‌യുവി 300

സെഗ്മെന്‍റിലെ ഏറ്റവും ശക്തമായ പെട്രോൾ എൻജിനുമായി എക്സ്യുവി 300 ടർബോ സ്പോർട്സ്. 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.

Read More
Latestസ്‌പോര്‍ട്‌സ്‌

റോജര്‍ ബിന്നി അടുത്ത ബി.സി.സി.ഐ പ്രസിഡന്റായേക്കും

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത. ഗാംഗുലി

Read More
Latestദേശീയം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൗരൻമാർക്ക് ഇന്ധനം

Read More
Latestകേരളം

ഹൈക്കോടതി വിധിയിലൂടെ ഫുള്‍മാര്‍ക്ക്; 1200ൽ 1200 വാങ്ങി മാത്യൂസ്

ഭരണങ്ങാനം: ഹയർ സെക്കൻഡറി പരീക്ഷയിൽ കോടതി ഉത്തരവിലൂടെ മുഴുവൻ മാർക്കും നേടി വിദ്യാർത്ഥി. ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ കെ.എസ്.മാത്യൂസ് ആണ് കോടതി

Read More