Author: KANNUR VISION CHANNEL

Latestദേശീയംവാണിജ്യം

ഒല, ഊബർ, റാപ്പിഡോ ഓട്ടോ സർവീസ് നിരോധിക്കാൻ കർണാടക സർക്കാർ

ബെംഗലൂരു: കർണാടക സർക്കാർ ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രിഗേറ്റർമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ നീക്കം. കഴിഞ്ഞ ദിവസമാണ്

Read More
Latestദേശീയം

വൈദ്യുത ലൈനുകളും സ്വകാര്യ മേഖലയ്ക്ക്; ലാഭമുണ്ടാക്കാൻ കേന്ദ്രം

തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി പ്രസരണ ലൈനുകളുടെ ഉടമസ്ഥത നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമ്പാദിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ്

Read More
Latestകേരളംദേശീയം

ലഹരിക്കേസിൽ കേന്ദ്ര നിയമം ഭേദഗതി ചെയ്യണം; സമ്മര്‍ദം ചെലുത്താൻ കേരളം

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്ന പഴുതുകൾ ഒഴിവാക്കി എൻഡിപിഎസ്(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും.

Read More
Latestകേരളം

വടക്കഞ്ചേരി അപകടം; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഇന്നും പരിശോധന തുടരും. ഇന്നലെ മാത്രം എല്ലാ ജില്ലകളിലുമായി 5,000 ലധികം കേസുകളാണ് മോട്ടോർ

Read More
Latestദേശീയംവിനോദം

ആദിപുരുഷ് രാമായണത്തെ മുസ്ലിംവല്‍ക്കരിക്കുന്നുവെന്ന് ആരോപണം

പ്രഭാസ് നായകനായ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ സംവിധായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Read More
Latestകേരളം

ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് ബോട്ട് തകർന്നു

കോഴിക്കോട്: ബേപ്പൂർ തീരത്ത് മത്സ്യബന്ധന ബോട്ട് പാറക്കെട്ടിൽ ഇടിച്ച് തകര്‍ന്നു. അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂർണ്ണമായും തകർന്നു. ബേപ്പൂർ തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ

Read More
Latestലോകം

കുടിയേറ്റക്കാരുടെ ബാഹുല്യം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്

ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ വർദ്ധനവ് കാരണം ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കൻ അതിർത്തികളിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ

Read More
Latestപോസിറ്റീവ് സ്റ്റോറി

അര്‍ബുദ രോഗികൾക്കായി 33 സെന്‍റീമീറ്റർ മുടി മുറിച്ചു നൽകി ആറുവയസുകാരി

മനാമ: മുതിർന്നവർക്കും മാതൃകയായി ആറു വയസ്സുള്ള ഇന്ത്യൻ സ്കൂൾ വിദ്യാര്‍ത്ഥിനി ആർ.ജെയ്ൽ പട്രീഷ്യ. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ പെൺകുട്ടി തന്‍റെ 33 സെന്‍റീമീറ്റർ നീളമുള്ള

Read More
Latestദേശീയം

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് നിലവിൽ മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക

Read More
Latestദേശീയം

ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രം; ശുപാര്‍ശയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കാവൂ എന്ന ശുപാർശ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്

Read More