Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പ് കാണാൻ 1600 കി മീ കാൽനടയാത്ര; വ്യത്യസ്തത പുലർത്തി ഫുട്ബോൾ ആരാധകൻ

ജിദ്ദ: അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ടാകും. എന്നാൽ ഖത്തറിന്‍റെ അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ള ഒരാൾ കാൽനടയായാണ്

Read More
Latestദേശീയംവാണിജ്യം

എംപ്ലോയീസ്​ പ്രോവിഡന്‍റ്​ ഫണ്ട് നിക്ഷേപത്തിന് പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സോഫ്​ട്​വെയർ നവീകരണം നടക്കുന്നതിനാലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ്

Read More
Latestദേശീയം

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സെയ്ഫുദ്ദീൻ സോസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് പല യുവനേതാക്കളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി രംഗത്ത് വന്നിട്ടില്ല. ഇതിനിടെ ശശി

Read More
Latestദേശീയം

‘മിഷൻ 35’ ലക്ഷ്യമാക്കി അമിത് ഷാ വീണ്ടും ബിഹാറിലേക്ക്

പട്ന: രണ്ടാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബീഹാർ സന്ദർശനത്തിനെത്തുന്നു. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ

Read More
Latestകേരളംലോകം

പ്രകൃതിദുരന്തങ്ങളെ നേരിടാൻ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വേ

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്ക നിർമ്മാണം, തീരശോഷണം എന്നിവയെ ചെറുക്കുന്ന മേഖലകളിൽ കേരളവുമായി സഹകരിക്കാൻ നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപ്പര്യം പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം

Read More
Latestസ്‌പോര്‍ട്‌സ്‌

ഐസ്എൽ; ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പുമായി കോൺസ്റ്റന്റൈൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് പോരാട്ടം.

Read More
Latestവിനോദം

‘ആദിപുരുഷ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന്‌ പരാതി

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ നടൻ പ്രഭാസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപ്പിയടിച്ചതായി ആരോപണം. അനിമേഷൻ സ്റ്റുഡിയോയായ വാനരസേനയാണ് തങ്ങളുടെ ശിവ പോസ്റ്റർ

Read More
Latestകേരളം

സ്കൂള്‍ വിനോദയാത്ര രാത്രികാലങ്ങളിൽ വേണ്ട: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാത്രി 9 നും

Read More
Latestകേരളംവിനോദം

സിം കാർഡ് എടുക്കുന്നതിലെ തർക്കത്തെ തുടർന്ന് നടി അന്ന രാജനെ പൂട്ടിയിട്ടെന്ന് പരാതി

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ടെലികോം സ്ഥാപനത്തിൽ നടിയെ പൂട്ടിയിട്ടത്.

Read More
Latestകേരളം

ജനസംഖ്യയിൽ അസന്തുലിതാവസ്ഥ; ആർഎസ്എസ് മേധാവിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിദ്വേഷത്തിന്‍റെ കൂട് തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണം

Read More