വടക്കഞ്ചേരി ബസ് അപകടം; ട്രാൻസ്പോർട്ട് കമ്മിഷണർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: വടക്കാഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. റോഡ് സുരക്ഷാ കമ്മീഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നേരിട്ട്
Read More