‘ആദിപുരുഷ്’ ബിഗ് സ്ക്രീൻ ചിത്രം; ട്രോളുകളിൽ പ്രതികരണവുമായി സംവിധായകൻ
പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ ഓം റാവത്ത്. ടീസറിനെതിരെ ഉയരുന്ന ട്രോളുകളിൽ അത്ഭുതപ്പെടാനില്ലെന്നും ചിത്രം ബിഗ് സ്ക്രീനിന് വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നും സംവിധായകൻ
Read More