Author: KANNUR VISION CHANNEL

Latestകേരളം

കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരെ പ്രതികരണവുമായി പി. ജയരാജൻ

കണ്ണൂർ: കണ്ണൂരിൽ തന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരണവുമായി പി.ജയരാജൻ. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമമെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More
Latestലോകം

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; ഇന്ത്യക്കാരുൾപ്പെടെ 65 മരണം

ന്യൂയോ‍ർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ്

Read More
Latestദേശീയംവാണിജ്യം

കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി; മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കടം ഒരു ശതമാനം

Read More
Latestലോകം

ബോബ് മാര്‍ലിയുടെ കൊച്ചുമകനും റെഗ്ഗേ ഗായകനുമായ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ ചെറുമകൻ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു. ഇദ്ദേഹത്തെ

Read More
Latestസ്‌പോര്‍ട്‌സ്‌

ധോണിയുടെ മകള്‍ക്കായി കിടിലൻ സർപ്രൈസ്; ഒപ്പിട്ട ജേഴ്‌സി സമ്മാനിച്ച് മെസി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ഫുട്ബോളിനോടുള്ള ഇഷ്ടം അദ്ദേഹത്തിന്‍റെ എല്ലാ ആരാധകർക്കും സുപരിചിതമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ക്ലബായ ചെന്നൈയിൻ എഫ്സിയുടെ

Read More
Latestലോകം

26 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചതായി യു.എൻ അഭയാർഥി സംഘടന

ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു

Read More
Latestദേശീയം

ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണം: നിർദ്ദേശവുമായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക വിഭാഗം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിൻ്റെ വികലമായ പതിപ്പാണെന്ന വാദവുമായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം

Read More
Latestകേരളം

വൈദേകം റിസോർട്ട്; കുന്നിടിച്ച് നിർമ്മിച്ചതെന്ന് ആന്തൂർ നഗരസഭ

കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ട് നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ടാണ്

Read More
Latestവിനോദം

പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വിവിധ കോണുകളിൽ നിന്ന് ബഹിഷ്കരണത്തിനാഹ്വാനം ഉയരുന്നതിനിടെ ചിത്രം

Read More
Latestവിനോദം

‘പുഴ മുതല്‍ പുഴ വരെ’; പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം രണ്ടാം തവണയും പുനഃപരിശോധനാ സമിതിക്ക് വിടാനുള്ള

Read More