Author: KANNUR VISION CHANNEL

Latestകേരളം

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ. പൊലീസ് അന്വേഷണത്തോടുള്ള നാവികസേനയുടെ നിസ്സഹകരണം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടൻ കത്തയക്കും.

Read More
Latestദേശീയം

‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ’; ശപഥമെടുത്ത് യുവാവ്

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം ചെരുപ്പ് ധരിക്കാതെയാണ് പദയാത്ര നടത്തുന്നത്.

Read More
Latestകേരളം

തെരുവ് നായ ആക്രമണത്തിൽ ചർച്ച ; ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശ സ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. മൂന്ന് വകുപ്പുകളിലെയും

Read More
Latestസ്‌പോര്‍ട്‌സ്‌

പാകിസ്ഥാനെ തകർത്ത് ലങ്ക; ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഷനകയും സംഘവും

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം

Read More
Latestകേരളം

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിണ് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. വൈകിട്ട് അഞ്ചിന് മാനവീയം വീഥിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Read More
Latestദേശീയം

ബഹുദൂരം അതിവേഗം; ഭാരത് ജോഡോ യാത്ര കേരളത്തിൽ താണ്ടിയത് 25 കിലോമീറ്റർ

തിരുവനന്തപുരം: കേരളത്തിലെ ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസം രാഹുൽ ഗാന്ധിയും സംഘവും പാറശ്ശാലയിൽ നിന്ന് നേമം വരെ നടന്നത് 25 കിലോമീറ്റർ. ദേശീയ പാതയിലൂടെ രാഹുൽ

Read More
Latestദേശീയം

കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശത്ത് നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശത്ത് നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട്സ്പ്രിംഗ് സെക്ടറിൽ നിന്നാണ് സൈന്യത്തെ പിൻവലിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ

Read More
Latestസ്‌പോര്‍ട്‌സ്‌

യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകരാസിന്; കന്നി ഗ്രാൻഡ് സ്ലാം വിജയം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.

Read More
Latestവിനോദം

ബ്രഹ്മാസ്ത്ര രണ്ടുദിവസംകൊണ്ട് 150 കോടി ക്ലബിൽ

ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമായ ‘ശിവ’ വെറും രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ.

Read More
Latestകേരളം

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ

Read More