Author: KANNUR VISION CHANNEL

Latestവിനോദം

ചിമ്പുവിൻ്റെ ‘വെന്ത് തണിന്തത് കാട്’ സെപ്റ്റംബർ 15 ന് പുറത്തിറങ്ങും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’, സെപ്റ്റംബർ 15 ന് ഷിബു തമീൻസിന്‍റെ നേതൃത്വത്തിലുള്ള എച്ച്ആർ പിക്ചേഴ്സ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ചിമ്പു

Read More
Latestവിനോദം

‘കൊത്ത്’ നേരത്തെയെത്തും; സെപ്റ്റംബര്‍ 16ന് റിലീസ്

സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്തിന്റെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 23 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ് തിയതി. എന്നാൽ, ചിത്രം നേരത്തെ തിയേറ്ററുകളിൽ എത്താൻ

Read More
Latestകേരളം

എ.കെ.ജി. സെൻ്റർ കേസ് പ്രതിയെ കിട്ടിയത്, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ: ടി. സിദ്ദീഖ്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാർത്തകൾക്കിടെ സി.പി.ഐ.എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതിയെ കിട്ടിയതെന്ന്

Read More
Latestകേരളംദേശീയം

എലിസബത്ത് രാജ്ഞിയുടെ വിയോഗം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പതിവായി പതാക ഉയർത്തുന്ന സ്ഥലങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

Read More
Latestലോകം

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനമേറ്റു

ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റു. സെന്‍റ് ജെയിംസ് പാലസിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ചാൾസ്

Read More
Latestഗൾഫ്ദേശീയം

ഖത്തറിലേക്ക് 20 പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദോഹ: എയർ ഇന്ത്യ ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ

Read More
Latestദേശീയംലോകം

ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
Latestദേശീയം

ശാസ്ത്രം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശാസ്ത്രമാണ് പരിണാമത്തിന്‍റെയും പരിഹാരത്തിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സര്‍വതോന്മുഖ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ

Read More
Latestകേരളം

വാവ സുരേഷിന്റെ വീട് പണി ഉടൻ ആരംഭിക്കും ; മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന് വീട് നൽകാമെന്ന മന്ത്രി വിഎൻ വാസവന്‍റെ ഉറപ്പ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പാമ്പുകടിയേറ്റ് സുരേഷ് ചികിത്സയിലിരിക്കെയായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതേതുടർന്ന് ഭൂമിയുടെ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു.

Read More
Latestകേരളം

ഒറ്റപ്പെട്ട കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

Read More