Author: KANNUR VISION CHANNEL

Latestപോസിറ്റീവ് സ്റ്റോറി

കടലില്‍ കഴിഞ്ഞത് 11 ദിവസം; മത്സ്യത്തൊഴിലാളിക്ക് രക്ഷകനായത് ഫ്രീസർ

സാവോപോളോ: അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ 11 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. വടക്കന്‍ ബ്രസീലിലെ അമാപാ സംസ്ഥാനത്തിലെ ഒയാപോക്കില്‍ നിന്ന് ഒരു തടി ബോട്ടില്‍

Read More
Latestസ്‌പോര്‍ട്‌സ്‌

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഒന്നാമത്

ക്വലാലംപുര്‍: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്. സെപ്റ്റംബറിൽ പുറത്തിറക്കിയ റാങ്കിംഗിൽ ഡെൻമാർക്കിന്‍റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ്

Read More
Latestകേരളംദേശീയം

തെരുവുനായ ആക്രമണം; സുപ്രീംകോടതി ഉത്തരവ് 28ന്

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. നായ്ക്കളെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Read More
Latestകേരളം

ഓണക്കിറ്റ് വിതരണം അവസാനിച്ചു; ഇനിയും കിട്ടാത്തത് ആറ് ശതമാനം കാർഡുടമകൾക്ക്

കാസര്‍കോട്: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയിട്ടില്ല. സ്വന്തം റേഷന്‍കടകളില്‍ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക

Read More
Latestകേരളം

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം

കോഴിക്കോട്: കേരളത്തിൽ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തേക്കാൾ ഈ വർഷം ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ കുറഞ്ഞ നിരക്ക്

Read More
Latestദേശീയംവാണിജ്യം

രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും

വരും ദിവസങ്ങളിൽ രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും. ഈ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ

Read More
Latestദേശീയം

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും

Read More
Latestകേരളംദേശീയം

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍

തിരുവനന്തപുരം: കന്യാകുമാരിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരള അതിര്‍ത്തിയായ ചേരുവാരകോണത്ത് എത്തും. കേരളത്തില്‍ ഞായറാഴ്ച ആരംഭിക്കുന്ന യാത്രയ്ക്ക്

Read More
Latestദേശീയം

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് നേതാക്കള്‍

ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയിലും നീതിയിലും ആശങ്ക പ്രകടിപ്പിച്ച് പാർട്ടിയുടെ അഞ്ച് ലോക്സഭാ എംപിമാർ സംയുക്തമായി കോണ്‍ഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്

Read More