Author: KANNUR VISION CHANNEL

Latestകേരളം

‘ചെയ്ത കുറ്റം എന്തെന്നറിയാതെ ഇനിയും കാപ്പന്മാര്‍ ജയിലറകളിലുണ്ട്’

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍. വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ്

Read More
Latestദേശീയം

ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു

ഡൽഹി: ഡൽഹിയിലെ ആസാദ് മാർക്കറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. മൂന്ന് പേർ മരിച്ചതായാണ് സംശയം. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാവിലെ

Read More
Latestകേരളം

രാജ്യത്ത് മുസ്ലീങ്ങൾക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രം ; എ.എന്‍. ഷംസീര്‍

രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് സി.പി.എമ്മിനെ മാത്രമേ വിശ്വസിക്കാൻ കഴിയൂവെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ എം.എൽ.എ. ഇടനിലക്കാരില്ലാതെ ഇന്ന് മുസ്ലിം സമുദായത്തിന് അധികാരികളെ കാണാൻ കഴിയുന്നു. വഖഫ്

Read More
Latestകേരളം

ആലപ്പുഴയില്‍ നവജാതശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി

ആലപ്പുഴ: തുപ്പള്ളി ജംഗ്ഷന് സമീപം പൊന്തക്കാട്ടിൽ നവജാത ശിശുവിനെ കണ്ടെത്തി. ആക്രി ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട്

Read More
Latestകേരളം

മുഖ്യമന്ത്രി ചെന്നൈയിലെത്തി കോടിയേരിയെ കണ്ടു; ആരോഗ്യ നിലയിൽ പുരോഗതി

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് കോടിയേരിയുടെ ആരോഗ്യനിലയിൽ

Read More
Latestടെക്‌നോളജിവാണിജ്യം

6499 രൂപയുടെ റെഡ്മി ഫോണുകളുടെ ആദ്യ വിൽപ്പന ഇന്ന്

ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. റെഡ്മി എ 1 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇന്ന് ആമസോണിൽ  ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കും.

Read More
Latestവിനോദം

ഞെട്ടിക്കാൻ സാമന്ത; ത്രില്ലടിപ്പിച്ച് ‘യശോദ’യുടെ ടീസർ

സാമന്ത പ്രധാന വേഷത്തിലെത്തുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. ടീസറിൽ, യശോദ ഭയാനകവും ആവേശകരവുമായ

Read More
Latestവിനോദം

സൂര്യ 42 മോഷൻ പോസ്റ്റർ പുറത്ത് ; 10 ഭാഷകളിലൊരുങ്ങുന്ന പീരിയോഡിക് ത്രീഡി ചിത്രം

സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സൂര്യ 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിരുതൈ ശിവയാണ്. സൂര്യയും മോഷൻ പോസ്റ്റർ

Read More
Latestദേശീയം

സിദ്ദീഖ് കാപ്പന് ജാമ്യം നൽകി സുപ്രീം കോടതി

ഡൽഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

Read More
Latestകേരളംവിനോദം

ഐ.എഫ്.എഫ്.കെ: എന്‍ട്രി സമര്‍പ്പണം സെപ്റ്റംബർ 11 വരെ

തിരുവനന്തപുരം: 2022 ഡിസംബർ 09 മുതൽ 16 വരെ തിരുവനന്തപുരത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന, 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (ഐഎഫ്എഫ്കെ) എൻട്രികൾ സമർപ്പിക്കാനുള്ള

Read More