Author: KANNUR VISION CHANNEL

Latestകേരളം

പൂച്ചയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി വിൽക്കാൻ ശ്രമം; യുവാവ് പിടിയില്‍

മറയൂർ: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണെങ്കിലും മലയാളികൾ പെട്ടെന്ന് വഞ്ചിക്കപ്പെടുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ആട്, തേക്ക്, ഒഞ്ചിയം കഥ മുതൽ മോൻസൺ മാവുങ്കലിന്‍റെ

Read More
Latestകേരളം

കൊച്ചിയിൽ ഭീമൻ പൂക്കളം; 300 കിലോ പൂക്കൾ

കൊച്ചി: കൊച്ചിയിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ഫോർട്ട് കൊച്ചി നിവാസികൾ തിരുവോണത്തെ വരവേറ്റത്. സാന്താക്രൂസ് ഗ്രൗണ്ടിൽ 500 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്നേഹ പൂക്കളം ഒരുക്കിയിരിക്കുന്നത്. ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം

Read More
Latestദേശീയംലോകം

നരേന്ദ്ര മോദിയെ പുകഴ്ത്തി ഡോണൾഡ് ട്രംപ്

ന്യൂജഴ്‌സി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാളും മുൻ പ്രസിഡന്‍റ് ബരാക് ഒബാമയെക്കാളും ഇന്ത്യയുമായി

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

സ്വർണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാൽ

Read More
Latestദേശീയം

അമിത് ഷായുടെ യാത്രയ്ക്കായി ആംബുലൻസ് തടഞ്ഞു; രൂക്ഷവിമർശനം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകാനായി ആംബുലൻസ് തടഞ്ഞത് വിവാദമായി. എന്നാൽ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആരും ആംബുലൻസിൽ ഉണ്ടായിരുന്നില്ലെന്നും സാങ്കേതിക തകരാർ

Read More
Latestകേരളം

ഓണക്കോടിയില്‍ ആശംസകളറിയിച്ച് മമ്മൂട്ടി

തിരുവനന്തപുരം: ഓണാശംസകളുമായി മമ്മൂട്ടി. സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുമായി സിനിമയ്ക്ക് അപ്പുറത്തേക്കുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മമ്മൂട്ടിയുടെ ആശംസകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇളം നീല ഷർട്ടും അതേ ബോർഡറുള്ള

Read More
Latestപോസിറ്റീവ് സ്റ്റോറി

ഓണവെയിലിൽ ഒത്തുകൂടും, ഉണ്ണിമായയ്ക്ക് സ്നേഹത്തണൽ ഒരുക്കിയവർ

മട്ടാഞ്ചേരി: അപകടസമയത്ത് പിന്തുണച്ച പൂർവവിദ്യാർഥി അസോസിയേഷനുമായുള്ള ഓണാഘോഷം ഇത്തവണ ഉണ്ണിമായയ്ക്ക് വിവാഹസമ്മാനം കൂടിയാണ്. രാവിലെ 10ന് കുണ്ടന്നൂർ ബി.ടി.എച്ച് സരോവരത്തിൽ കൊച്ചിൻ കോളേജ് അലൂംനെ അസോസിയേഷൻ പ്രവർത്തകർ

Read More
Latestകേരളം

കേരളത്തിൽ ഓണത്തിന് വിളമ്പുന്നത് നൂറുകോടിയുടെ ഓണപ്പായസം

കൊച്ചി: പായസമില്ലാതെ എന്ത് ഓണസദ്യ. പലട, ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പഴം തുടങ്ങിയ പായസങ്ങളാണ് ഇത്തവണയും പ്രധാനം. തിരുവോണ ദിവസം മാത്രം 10 ലക്ഷം ലിറ്റർ

Read More
Latestകേരളം

ശബരിമലയിൽ ഇന്ന് തിരുവോണസദ്യ നടത്തും

ശബരിമല: വ്യാഴാഴ്ച സന്നിധാനത്ത് ഭക്തർക്കായി തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരാണ് തിരുവോണ സദ്യ നടത്തുന്നത്. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഉത്രാടസദ്യ ബുധനാഴ്ച നടത്തി. ഉച്ചപൂജയ്ക്കുശേഷം തന്ത്രി

Read More
Latestകേരളം

ഇന്ന് ബാങ്ക് അവധി; ബിവറേജസ് തുറക്കില്ല, ബാറുകള്‍ തുറക്കും

തിരുവോണ നാളിൽ സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ബാങ്ക് അടച്ചിരുന്നു. അതേസമയം, ബാങ്കുകൾ നാളെ തുറന്ന് പ്രവർത്തിക്കും. നാലാം ഓണദിനമായ ശനിയാഴ്ചയും ബാങ്ക് അടച്ചിടും. അതിനാൽ,

Read More