Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

ഫരീദിനെ തല്ലാനോങ്ങിയ ആസിഫിനെ ഏഷ്യാകപ്പിൽനിന്ന് വിലക്കണമെന്ന് അഫ്ഗാൻ ബോർഡ്

ഷാർജ: ഏഷ്യാ കപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്‍റെ ഫരീദ് അഹമ്മദ് മാലിക്കിനെ മർദ്ദിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാന്‍റെ ആസിഫ് അലിയെ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്

Read More
Latestകേരളം

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ‘യോദ്ധാവു’മായി പൊലീസ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി പോലീസ്. ‘യോദ്ധാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹിക

Read More
Latestകേരളം

2024 ല്‍ സിപിഎം ലക്ഷ്യം 20 ല്‍ 18 സീറ്റ്; വന്‍ പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് കേരളത്തിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആകെയുള്ള 20 സീറ്റുകളിൽ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ

Read More
Latestടെക്‌നോളജിദേശീയം

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികൾ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട്

Read More
Latestദേശീയം

പൗരത്വ ഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര

Read More
Latestദേശീയം

10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടിച്ചെടുത്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടി. ലഖ്നൗവിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ്

Read More
Latestലോകം

അമേരിക്കയിൽ വെടിവയ്പ്പ്; ഫേസ്ബുക്കിൽ ലൈവായി കാണിച്ച് യുവാവ്

അമേരിക്ക: അമേരിക്കയിൽ മെംഫിസിൽ വെടിവയ്പ്പ്. എസ്കീൽ കെല്ലി എന്ന 19 കാരനാണ് വെടിയുതിർത്തത്. ആക്രമണം ഫെയ്സ്ബുക്കിൽ ലൈവായി കാണിക്കുകയും ചെയ്തു. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി

Read More
Latestദേശീയം

നേതാജിയുടെ പ്രതിമയ്ക്കായി ശില്‍പികൾ അധ്വാനിച്ചത് 26,000 മണിക്കൂര്‍

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ നിർമ്മാണത്തിനായി 26,000 മണിക്കൂറാണ് ശിൽപികൾ ചെലവഴിച്ചതെന്ന് കേന്ദ്രം. 280 മെട്രിക് ടൺ ഭാരവും 28 അടി ഉയരവുമുള്ള പ്രതിമ ഒരൊറ്റ

Read More
Latestദേശീയം

ഐഡി കാർഡും ധരിച്ച് അമിത് ഷായ്ക്ക് ഒപ്പം പരിപാടികളിൽ പങ്കെടുത്തയാൾ അറസ്റ്റിൽ

മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ

Read More
Latestകേരളം

സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴിയുമായി വി.എന്‍. വാസവന്‍

കൊച്ചി: സഹകരണ മന്ത്രിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എൻ വാസവൻ രാജകുടുംബാംഗം സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നൽകി. ഓണത്തോടനുബന്ധിച്ചാണ് ഉത്രാടക്കിഴി തുക മന്ത്രി നൽകിയത്. വരും

Read More