ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴ് ദിവസം മഴക്ക് സാധ്യത
കണ്ണൂർ: ചക്രവാതച്ചുഴിയുടെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്രാ-ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം ഛത്തിസ്ഗഡിന്
Read More