ഇരിട്ടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു
കണ്ണൂർ: ഇരിട്ടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു.ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടില്‍ കെ. സുരേഷ് ബാബു (52) ആണ് മരിച്ചത്.
Read More