മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വിദ്യാഭ്യാസ വകുപ്പ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത്
Read More