പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട :കോന്നിയില്‍ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയില്‍ .വട്ടക്കാവ് സ്വദേശിയായ ശബരി (17) യാണ് മരിച്ചത്.വീടിന്റെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്
Read More