Author: webdesk

Latestകേരളം

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ്

Read More
Latestകേരളം

‘ഏഴരപ്പൊന്നാന’യുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Read More
Latestകേരളം

ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ നിയന്ത്രണം; അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര

Read More
Latestദേശീയം

ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്തതിന് 3 സ്ത്രീകള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാംബിയിലാണ് സംഭവം. രഹസ്യ വിവിരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ

Read More
Latestദേശീയം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 19കാരിയെ കുത്തിയത് പതിനാല് തവണ

ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയായ പൂജ

Read More
Latestകേരളം

കീം പരീക്ഷാഫലം ഇന്ന്

സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. എറണാകുളം കളമശേരി പത്തടിപാലത്തെ ഗവ. റസ്റ്റ് ഹൗസിൽ പകൽ ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി

Read More
Latestകേരളം

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ്‍ നിര്യാതയായി, ആയിഷ ജോണ്‍ പോള്‍ ഞാളിയത്ത് (കോട്ടയത്തുപാറ) കുടുംബാംഗമാണ്.

Read More
Latestകേരളം

ആറ്റുകാലില്‍ യുവതി ജീവനൊടുക്കി,ഭർത്താവിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം. ആറ്റുകാലില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്.ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

Read More
Latestദേശീയം

ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി കുരങ്ങുകളുടെ ആക്രമണത്തിനിടെ മലമുകളില്‍ നിന്ന് വീണു മരിച്ചു

തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ യുവതി കുരങ്ങുകള്‍ ആക്രമിക്കാൻ എത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയില്‍ മലമുകളില്‍ നിന്ന് വീണ് മരിച്ചു.തൂത്തുക്കുടി സൗത്ത് തിട്ടൻകുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കഴിഞ്ഞ

Read More
Latestകേരളം

ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

വേങ്ങര: സ്‌കൂബ ഡൈവിങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ കെ മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഹൃദയാഘാമാണ് മരണ

Read More