ട്രെയിനില്‍ തീപിടിച്ചെന്ന് ആഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേര്‍ മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു
ഭോപ്പാൽ : മധ്യപ്രദേശില്‍ തീപിടുത്തമെന്ന വ്യാജവാർത്തയില്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്നിറങ്ങിയവർ മറ്റൊരു ട്രെയിൻ തട്ടി നാല് പേര്‍ മരിച്ചു.മൊറേന ജില്ലയിലെ ഹേതാംപുർ റെയില്‍വേ സ്റ്റേഷന് സമീപം വൈകുന്നേരം
Read More