സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം; മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം.മസ്ജിദുകളില്‍ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളില്‍ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേല്‍ക്കാൻ വിപണി
Read More