വേങ്ങരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
വേങ്ങര : കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫാണ് മരിച്ചത്. ഏറെ നേരമായി റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ പാർക്ക് ചെയ്തിരുന്ന
Read More