Author: webdesk

Latestദേശീയം

സെപ്റ്റിക് ടാങ്കില്‍ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം, 24 മണിക്കൂറില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്

ഭോപ്പാൽ : ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തു.ഭോപ്പാലിലെ നിഷാത്പുര മേഖലയിലാണിത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ്

Read More
Latestകേരളം

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും

തിരുവനന്തപുരം സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ

Read More
Latestകേരളം

കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മണി മുതൽ 3 മണി വരെ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ

Read More
Latestകേരളം

കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. ഇന്ന്

Read More
Latestകേരളം

ചൂട് തുടങ്ങിയതോടെ ചിക്കൻപോക്സ് വ്യാപനം രൂക്ഷം; 10 ദിവസത്തിനിടെ ചികിത്സ തേടിയത് 285 പേര്‍

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ചിക്കന്‍പോക്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറത്ത് മാത്രം 285 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.നിലവില്‍ സംസ്ഥാനത്ത്

Read More
Latestഗൾഫ്

യുഎഇയില്‍ റമദാൻ പ്രമാണിച്ച്‌ സ്വകാര്യ മേഖലയില്‍ ജോലി സമയത്തില്‍ ഇളവ്

ദു ബായ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച്‌ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച്‌ യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.റമദാൻ വ്രതകാലത്ത് സ്വകാര്യ മേഖലയിലുള്ളവർക്ക്

Read More
Latestദേശീയം

അമിത വേഗത്തിലെത്തിയ കാര്‍ ചരക്കുലോറിയിലേക്കും ബൈക്കിലേക്കും ഇടിച്ചു കയറി, 7 പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്കോട്ടയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം.മരിച്ചവരില്‍ ആറു പേരും കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും

Read More
Latestകേരളം

ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്:എരഞ്ഞിപ്പാലത്ത് തെറ്റായ ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച്‌ മോട്ടോർ വാഹനവകുപ്പ്.നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.

Read More
Latestകണ്ണൂര്‍

വിദ്യാർഥികളുടെ മർദനത്തിൽ ഒമ്പതാം ക്ലാസുകാരന് പരിക്ക്

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ മർദിച്ചതായി പരാതി. കളരിക്കൽ റോഡിലെ റബീഹ് (14) നാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Read More
Latestകണ്ണൂര്‍

വിവാഹമോചനം; ഭാര്യ ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കണ്ണൂർ: മുസ് ലിം നിയമപ്രകാരം ഖുൽഅ് ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അതിന്റെ വിലയോ

Read More