കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി
കണ്ണൂർ: പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി. ജയിൽ വാർഡൻമാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ടാം ബ്ലോക്കിലെ സെല്ലിൽ
Read More