തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍;സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 620 രൂപ ദിവസവേതനം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍. ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്.നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63
Read More