കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്ബുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്.കൊറ്റുകുളങ്ങരയില്‍ വെച്ചാണ് സെലീനയ്ക്ക് പാമ്ബുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുവിന്റെ വിവാഹ
Read More