ചീമേനിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ യുപി സ്കൂളിന് സമീപത്തെ പരേതനായ കുഞ്ഞികണ്ണൻ – ബേബി ദമ്പതികളുടെ മകൻ
Read More