പത്തനംതിട്ട ജനവാസ മേഖലയിലെ കിണറ്റില്‍ കടുവ വീണു; പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് വനംവകുപ്പ്
ചിറ്റാറില്‍ കടുവ കിണറ്റില്‍ വീണു. ജനവാസ മേഖലയായ വില്ലൂന്നിപ്പാറയിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്.കൊല്ലംപ്പറമ്ബില്‍ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ അകപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വീട്ടുകാർ കിണറ്റിനുള്ളില്‍
Read More