നിയമസഭാ തെരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര പരിഹാരം കാണുന്നതിനുമായി എം സി സി ജില്ലാ നോഡൽ ഓഫിസറുടെ കീഴിൽ 24 മണിക്കൂർ
Read Moreകണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കാനും പരാതികളിൽ അടിയന്തര പരിഹാരം കാണുന്നതിനുമായി എം സി സി ജില്ലാ നോഡൽ ഓഫിസറുടെ കീഴിൽ 24 മണിക്കൂർ
Read Moreകോഴിക്കോട് :പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികള്‍ തുടങ്ങി. മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്‌ട്രേറ്റില്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ
Read Moreമലപ്പുറം: 12 വയസ്സുകാരിയെ പീഡ നത്തിനിരയാക്കിയ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 11 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും
Read Moreജ ഗ്തിയാല്‍: തെരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. തെലങ്കാനയിലെ വെല്‍ഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി
Read Moreനെടുമ്പാശേരി: പൊയ്ക്കാട്ടുശേരിയില്‍ ഒരുമിച്ച് വിഷം കഴിച്ച ദമ്പതികളില്‍ ഭർത്താവും മരിച്ചു. ഭാര്യ സംഭവ ദിവസം മരിച്ചിരുന്നു.പൊയ്ക്കാട്ടുശേരി പാറപ്പുറത്ത് വീട്ടില്‍ സുകുമാരൻ (73), ഭാര്യ തങ്കമ്മ (69) എന്നിവരാണ്
Read Moreഒമാൻ ഒഴികയുള്ള ഗർഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനാല്‍ 20ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഒരു മാസം നീണ്ടു നിന്ന
Read Moreകൊ ട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധി ഈ മാസം 1-ലേക്ക് മാറ്റി വച്ചു.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് വിചാരണ
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കഠിനമാകുന്നതിനിടെ അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്.സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ആറ് സ്റ്റേഷനുകളില്‍ ഓറഞ്ച് അലർട്ടും
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍.മാർച്ച് 23-നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ്
Read Moreഭോപ്പാൽ : ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് എട്ടുവയസുകാരിയെ കൊല്ലാൻ അമ്മയുടെ ശ്രമം. തലയ്‌ക്കും അരയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററില്‍ തുടരുകയാണ്.മദ്ധ്യപ്രദേശിലെ നർമ്മദാപുരം റെയില്‍വേ
Read More